ആനിക്ക് ആശംസയറിയിച്ച് മോഹൻലാൽ

പ്രതിസന്ധിയിൽ പോരാടി ജയിച്ച ആനിയെക്കുറിച്ചാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ച . ആനിക്ക് ആശംസയറിയിച്ച് നിരവധി പേരാണ് എത്തിയിരിക്കുന്നത്.ഇപ്പോൾ നടൻ മോഹൻലാലും ആനിക്ക് ആശംസയറിയിച്ച് എത്തിയിരിക്കുകയാണ്.

ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിൻ്റെ ആശംസ. ഒരുപാടുപേരുടെ ജീവിതസ്വപ്നങ്ങൾക്ക് ആനിയുടെ വിജയം പ്രചോദനമാകട്ടെയെന്നാണ് മോഹൻലാൽ പറയുന്നത്. ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെയാണ്

നിശ്ചയദാർഢ്യം കൊണ്ട് ജീവിത വിജയം നേടിയ ആനിയ്ക്ക് അഭിനന്ദനങ്ങൾ. ഒരുപാടുപേരുടെ ജീവിതസ്വപ്നങ്ങൾക്ക് ആനിയുടെ വിജയം പ്രചോദനമാകട്ടെ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!