കമൽ ഹാസന്റെ വിക്രം: ആദ്യ പോസ്റ്റർ പുറത്തിറങ്ങി

ലോകേഷ് കനഗരാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം വിക്രമിൻറെ ആദ്യ പോസ്റ്റർ പുറത്തിറങ്ങി. ചിത്രത്തിൽ വിജയ് സേതുപതിയും, ഫഹദ് ഫാസിലും പ്രധാന താരങ്ങളായി എത്തുന്നു.  ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ എടുത്തുകഴിഞ്ഞാൽ ചിത്രീകരണം ആരംഭിക്കും.

മാസ്റ്റർ എന്ന ചിത്രത്തിന് ശേഷം ലോകേഷ് ഒരുക്കുന്ന ചിത്രമാണ് വിക്രം. ഫഹദ് ചിത്രത്തിൽ വില്ലനായി എത്തുന്നു എന്നാണ് റിപ്പോർട്ട്. അനിരുദ്ധ് ആണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!