തല അജിത്തിന്റെ വലിമയുടെ മോഷൻ പോസ്റ്റർ പുറത്തിറങ്ങി

തല അജിത് നായകനായ വലിമയുടെ മോഷൻ പോസ്റ്റർ പുറത്തിറങ്ങി. രാജ്യത്ത് കൊറോണ വൈറസ് കേസുകളുടെ വർദ്ധനവ്, അസുഖം ബാധിച്ച ആളുകളുടെ മാനസികാവസ്ഥ എന്നിവ കാരണം സിനിമയുടെ മോഷൻ പോസ്റ്ററും മറ്റ് വാർത്തകളും ഒന്നും തന്നെ പുറത്തുവിട്ടിരുന്നില്ല. എന്നാൽ അജിത്തിൻറെ സ്റ്റൈൽ ലുക്കിലുള്ള പോസ്റ്റർ ആണ് അണിയറപ്രവർത്തകർ പുറത്തുവിട്ടത്.

ഈ വർഷം തമിഴ് സിനിമയിൽ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് അജിത്തിന്റെ വരാനിരിക്കുന്ന ചിത്രം ആണിത്. എച്ച് വിനോദ് സംവിധാനം ചെയുന്ന ചിത്രം ബോണി കപൂർ ആണ് നിർമിക്കുന്നത്.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!