ജിമ്മില്‍ നിന്നും വ്യായാമം ചെയ്യുന്ന വീഡിയോയുമായി നടി കനിഹ

മലയാളികള്‍ക്കിടയില്‍ വളരെ കുറച്ച് സിനിമകളിലൂടെത്തന്നെ തന്റെതായ സ്ഥാനം കണ്ടെത്തിയ നടിയാണ് കനിഹ. കനിഹ, അഭിനയം കൂടാതെ ടെലിവിഷൻ അവതാരകയായും ജോലി ചെയ്തിട്ടുണ്ട്. തമിഴ് ചാനലുകളായ സ്റ്റാർ വിജയ്, സൺ ടി.വി എന്നീ ചാനലുകളിൽ ചില പരിപാടികളിൽ അവതാരകയായിരുന്നു. മലയാളികളുടെ മനസ്സിൽ കനിഹ ഇടം നേടിയത് ജയറാം നായകനായി എത്തിയ ഭാഗ്യദേവത എന്ന ചിത്രത്തിലൂടെയാണ്.

പിന്നീട്‍ മാമ്മൂട്റ്റി ചിത്രം പഴശ്ശിരാജ, ഹൗ ഓള്‍ഡ് ആര്‍ യു, മൈലാഞ്ചി മൊഞ്ചുള്ള വീട്, ബിഗ്ഫാദര്‍, ഡ്രാമ തുടങ്ങിയ സിനിമകളിലൂടെ തരാം മലയാളികളുടെ പ്രിയ നടിയായി മാറി. സോഷ്യൽ മീഡിയയിൽ സജീവമായ താരം ഇപ്പോൾ പങ്കുവച്ച വീഡിയോ ആണ് ശ്രദ്ധ നേടുന്നത്. ഇപ്പോൾ ജിമ്മില്‍ നിന്നും വ്യായാമം ചെയ്യുന്ന വീഡിയോ ആണ് താരം പങ്കുവച്ചത്. വിഡീയോ സോഷ്യൽ മീഡിയയിൽ വിരൽ ആവുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!