കാളിദാസ് ജയറാമിന്റെ പുതിയ ചിത്രത്തിന്റെ പൂജ

 

യുവതാരം കാളിദാസ് ജയറാം നായകനാകുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ പൂജ നടന്നു. വിനില്‍ വര്‍ഗീസ് ആണ് സിനിമയുടെ തിരക്കഥയും സംവിധാനവും നിർവഹിക്കുന്നത്.

മിയ ജോര്‍ജ്, റിയ എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. സിനിമയുടെ പൂജ കൊച്ചിയില്‍വെച്ചു നടന്നു. ഗിബ്രാൻ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!