ബിജു മേനോനെ നായകനാകുന്ന പുതിയ ചിത്രം “ഒരു തെക്കന്‍ തല്ല് കേസ്”

ബിജു മേനോനെ നായകനാക്കി ശ്രീജിത്ത് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ഒരു തെക്കന്‍ തല്ല് കേസ്’. ബ്രോ ഡാഡി’യുടെ തിരക്കഥാകൃത്തുക്കളില്‍ ഒരാളാണ് ശ്രീജിത്ത്. ജി ആര്‍ ഇന്ദുഗോപന്‍റെ പ്രശസ്‍ത കഥയായ ‘അമ്മിണിപ്പിള്ള വെട്ടുകേസി’നെ ആസ്‍പദമാക്കിയാണ് ഈ ചിത്രം.

പത്മപ്രിയ നായികയായി എത്തുന്ന ചിത്രത്തിൽ യുവതാരങ്ങളായ റോഷന്‍ മാത്യുവും നിമിഷ സജയനും പ്രധാന താരങ്ങളായി എത്തുന്നുണ്ട്. പത്മപ്രിയ ഒരു ഇടവേളക്ക് ശേഷമാണ് മലയാള സിനിമയിലേക്ക് വീണ്ടും എത്തുന്നത്. രാജേഷ് പിന്നാടന്‍ ആണ് സിനിമയ്ക്ക് തിരക്കഥ ഒരുക്കുന്നത്. ചിത്രത്തിന്‍റെ ഛായാഗ്രഹണം മധു നീലകണ്ഠൻ ആണ്. ഇ ഫോർ എന്‍റര്‍ടെയ്‍ന്‍മെന്‍റിന്‍റെ ബാനറിൽ മുകേഷ് ആര്‍ മേത്ത, സി വി സാരഥി എന്നിവർ ചേര്‍ന്ന് നിര്‍മ്മിക്കുന്ന

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!