ആമസോൺ പ്രൈമിൽ ഫഹദ് ചിത്രം മാലിക് എത്തി

ഫഹദ് ഫാസിൽ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് മാലിക്.  ആമസോൺ പ്രൈം വിഡിയോയിൽ ” മാലിക്ക് ” ഇന്ന്റി ലീസ് ചെയ്തു. ഫഹദിൻറെ ഏറ്റവും വലിയ മുതൽമുടക്കിൽ ഒരുങ്ങുന്ന ചിത്രമാണ് മാലിക്.

ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. മഹേഷ് നാരായണൻ ആണ് ചിത്രം കഥ എഴുതി സംവിധാനം ചെയ്തിരിക്കുന്നത്. നിമിഷ സജയൻ ആണ് ചിത്രത്തിലെ നായിക. ജോജു ജോര്‍ജ്, ദിലീഷ് പോത്തന്‍, വിനയ് ഫോര്‍ട്ട്, പതിനെട്ടാം പടിയിലൂടെ ശ്രദ്ധേയനായ ചന്ദുനാഥ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. ഏകദേശം 27 കോടി മുതൽമുടക്കിയാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറില്‍ ആന്റോ ജോസഫ് ആണ് നിർമാണം.

 

https://www.primevideo.com/detail/0PQJST7UIQN7GKYW08QL5R93ZI/ref=atv_hm_hom_c_8pZiqd_2_1

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!