നാരപ്പയുടെ ട്രെയ്‌ലർ പുറത്തിറങ്ങി

വെങ്കടേഷ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് നാരപ്പ. ധനുഷ് നായകനായി പ്രദര്‍ശനത്തിന് എത്തിയ സൂപ്പര്ഹിറ്റ് ചിത്രം അസുരൻറെ തെലുഗ് റീമേക് ആണ് ചിത്രം.

ശ്രീകാന്ത് അഡ്ഡലയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. തമിഴില്‍ മഞ്ജു വാര്യര്‍ അഭിനയിച്ച നായികകഥാപാത്രമായി തെലുങ്കില്‍ പ്രിയ മണി  അഭിനയിക്കുന്നത്. ഇപ്പോൾ ചിത്രത്തിൻറെ ട്രെയ്‌ലർ പുറത്തുവിട്ടു. തമിഴിൽ സൂപ്പർഹിറ്റായ ചിത്രം 100 ദിവസത്തിൽ കൂടുതൽ തീയറ്ററിൽ പ്രദശിപ്പിച്ചൂ. ചിത്രം ബോക്സ്ഓഫീസിൽ 100 കോടിക്ക് മുകളിൽ നേടുകയും ചെയ്തു.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!