കമൽ ഹസൻ ചിത്രം വിക്രമിന്റെ ചിത്രീകരണം ഇന്ന് ചെന്നൈയിൽ ആരംഭിച്ചു

ലോകേഷ് കനഗരാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം വിക്രമിൻറെ ചിത്രീകരണം ഇന്ന് ചെന്നൈയിൽ ആരംഭിച്ചു . ചിത്രത്തിൽ വിജയ് സേതുപതിയും, ഫഹദ് ഫാസിലും പ്രധാന താരങ്ങളായി എത്തുന്നു.

മാസ്റ്റർ എന്ന ചിത്രത്തിന് ശേഷം ലോകേഷ് ഒരുക്കുന്ന ചിത്രമാണ് വിക്രം. ഫഹദ് ചിത്രത്തിൽ വില്ലനായി എത്തുന്നു എന്നാണ് റിപ്പോർട്ട്. അനിരുദ്ധ് ആണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!