സൂര്യ ചിത്രം വാടി വാസലിൻറെ ടൈറ്റിൽ ലുക് പോസ്റ്റർ കാണാം

സൂര്യ-വെട്രിമാരന്റെ വാടി വാസലിൻറെ’ ടൈറ്റിൽ ലുക് പോസ്റ്റർ  പുറത്തിറങ്ങി. ജല്ലിക്കെട്ടുമായി ബന്ധപ്പെട്ട ചിത്രത്തിനായി  ആരാധകർ കാത്തിരിക്കുകയാണ്.

സംവിധായകൻ പണ്ഡിരാജ് സംവിധാനം ചെയ്യുന്ന ‘സൂര്യ 40’ എന്ന ചിത്രത്തിലാണ് നടൻ സൂര്യ ഇപ്പോൾ അഭിനയിക്കുന്നത്. ഇതിന് ശേഷം ‘വാടി വാസലിനായി ‘ ചിത്രത്തിനായി അണിനിരക്കും. സൂര്യയുടെ ജന്മദിനത്തിൽ വാടി വാസൽ എന്ന ചിത്രത്തിന്റെ പോസ്റ്റർ റിലീസ് ചെയ്യും. താനു നിർമ്മിച്ച ചിത്രത്തിന് ജി വി പ്രകാശ് സംഗീതം ഒരുക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!