കമൽ ഹസൻ ചിത്രം വിക്രമിന്റെ പൂജ വീഡിയോ പുറത്തുവിട്ടു 

ലോകേഷ് കനഗരാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം വിക്രമിൻറെ ചിത്രീകരണം ഇന്നലെ ചെന്നൈയിൽ ആരംഭിച്ചു . ചിത്രത്തിൽ വിജയ് സേതുപതിയും, ഫഹദ് ഫാസിലും പ്രധാന താരങ്ങളായി എത്തുന്നു. വിക്രമിന്റെ പൂജ വീഡിയോ പുറത്തുവിട്ടു

മാസ്റ്റർ എന്ന ചിത്രത്തിന് ശേഷം ലോകേഷ് ഒരുക്കുന്ന ചിത്രമാണ് വിക്രം. ഫഹദ് ചിത്രത്തിൽ വില്ലനായി എത്തുന്നു എന്നാണ് റിപ്പോർട്ട്. അനിരുദ്ധ് ആണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!