ഇരുപതാമത് ടോംയാസ് പുരസ്‌കാരം എം.ടി. വാസുദേവൻ നായർക്ക്

എം.ടി. വാസുദേവൻ നായർക്ക് ഇരുപതാമത് ടോംയാസ് പുരസ്‌കാരം. ടോംയാസ് പുരസ്‌കാരം നൽകുന്നത് സ്വന്തന്ത്ര്യ സമര സേനാനിയും, പത്ര പ്രവർത്തകനുമായിരുന്ന വി.എ. കേശവൻ നായരുടെ സ്മരണയ്ക്കായാണ് .

കോട്ടക്കല്‍ ആര്യവൈദ്യശാലയുടെ മാനേജിങ് ട്രസ്റ്റി ഡോ.പി.എം വാര്യര്‍ ആഗസ്റ്റ് രണ്ടിന് എം.ടിയുടെ കോഴിക്കോടുള്ള വീട്ടില്‍ നടക്കുന്ന ചടങ്ങില്‍ അവാർഡ് സമ്മാനിക്കും. രണ്ട് ലക്ഷം രൂപയും, ശിൽപവുമാണ് പുരസ്‌കാരം.

 

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!