സാരിയിൽ തിളങ്ങി നടി ഐശ്വര്യ: പുതിയ ചിത്രങ്ങൾ കാണാം

മോഡലിംഗ് രംഗത്ത് നിന്ന് സിനിമയിലേക്കെത്തിയ താരമാണ് ഐശ്വര്യ മേനോന്‍. ആദ്യ ചിത്രം മലയാളത്തിലായിരുന്നുവെങ്കിലും ഈ അടുത്തിറങ്ങിയ തമിഴ് ചിത്രത്തിലൂടെയാണ് താരം ശ്രദ്ധിക്കപ്പെട്ടത്. മലയാളം,തമിഴ്, കന്നഡ സിനിമകളില്‍ അഭിനയിച്ച താരത്തിന്‍റെ അവസാന ചിത്രം നാന്‍ സിരിത്താല്‍ ആയിരുന്നു. ‘മണ്‍സൂണ്‍ മാംഗോസ്’ എന്ന ചിത്രത്തിലൂടെയാണ് താരം മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്.

ഇപ്പോള്‍ താരം പങ്കുവച്ച പുതിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരിക്കുകയാണ്. പുതിയ ചിത്രത്തില്‍ സാരിയിൽ  അതീവ സുന്ദരിയാണ് ഐശ്വര്യ എത്തിയിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്‍റെ ചിത്രങ്ങളും, ഡാന്‍സുകളും സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്. പുതിയ ചിത്രം സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!