പൊന്നിയൻ സെൽവന്റെ ആദ്യ ഭാഗം അടുത്ത വർഷം പ്രദർശനത്തിന് എത്തും

മണിരത്നത്തിന്റെ പോന്നിയൻ സെൽവന്റെ ആദ്യ ഭാഗം അടുത്ത വര്ഷം പ്രദർശനത്തിന് എത്തും. ഇതേ പേരിൽ കൽക്കി കൃഷ്ണമൂർത്തിയുടെ തമിഴ് നോവലിനെ അടിസ്ഥാനമാക്കിയുള്ള ഒരു കാലഘട്ട ചിത്രമാണ് പൊന്നിയൻ സെൽവൻ.

വൻ താരം നിരയിൽ ഒരുങ്ങുന്ന ചിത്രം രണ്ട് ഭാഗങ്ങളായാണ് ഒരുക്കുന്നത്. ഐശ്വര്യ റായ് ബച്ചൻ, ചിയാൻ വിക്രം, ത്രിഷ, ജയം രവി, കാർത്തി, ഐശ്വര്യ ലക്ഷ്മി, ശോഭിത ധൂലിപാല, വിക്രം പ്രഭു, പ്രകാശ് രാജ്, പ്രഭു ജയറാം എന്നിവരാണ് പ്രധാന താരങ്ങൾ.

 

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!