ജിന്നിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി

സൗബിന്‍ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമായ ജിന്നിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. ചിത്രത്തില്‍ രജീഷ വിജയന്‍ ആണ് നായിക. സിദ്ധാര്‍ത്ഥ് ഭരതന്‍ ഒരു ഇടവേളയ്ക്ക് ശേഷം സംവിധാനം ചെയ്യുന്ന ഏറ്റവും ചിത്രമാണിത്.

ഷറഫുദ്ദീന്‍, ഷൈന്‍ ടോം ചാക്കോ, തരികിട സാബു, ജാഫര്‍ ഇടുക്കി, കലിംഗശശി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. നിദ്ര, ചന്ദ്രേട്ടന്‍ എവിടെയാ, വര്‍ണ്യത്തില്‍ ആശങ്ക എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സിദ്ധാര്‍ഥ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ചിത്രത്തിന്‍റെ കഥ തിരക്കഥ സംഭാഷണം എന്നിവ എഴുതിയിരിക്കുന്നത് രാജേഷ് ഗോപിനാഥന്‍ ആണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!