ഫാന്റസി ആക്ഷൻ ത്രില്ലറുമായി ‘മോൺസ്റ്റർ ഹണ്ടർ’; സെപ്റ്റംബർ 4ന് റിലീസ്

 

പോൾ ഡബ്ല്യു. എസ്. ആൻഡേഴ്സൺ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഹോളിവുഡ് ഫാന്റസി ആക്ഷൻ ത്രില്ലർ ചിത്രമാണ് ‘മോൺസ്റ്റർ ഹണ്ടർ’. ക്യാപ്‌കോം നിർമ്മിച്ച വീഡിയോ ഗെയിം സീരീസിനെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ ചിത്രം.

ടോണി ജാ, മില്ല ജോവോവിച്ച്, ടി. ഐ, റോൺ പെർമാൻ, മീഗൻ ഗുഡ്, ഡീഗോ ബോനെറ്റ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. ഇംപാക്റ്റ് പിക്ചേഴ്സും കോൺസ്റ്റാന്റിൻ ഫിലിമും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. 2020 സെപ്റ്റംബർ 4ന് ചിത്രം പ്രദർശനത്തിന് എത്തും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!