സൂര്യയുടെ നാൽപ്പതാമത് ചിത്രം: ‘എതര്‍ക്കും തുനിന്തവന്‍’ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി

സംവിധായകൻ പണ്ഡിരാജിനൊപ്പം സൂര്യ ഒന്നിക്കുന്ന ചിത്രത്തിൻറെ ആദ്യ പോസ്റ്റർ റിലീസ് ചെയ്തു . ‘എതര്‍ക്കും തുനിന്തവന്‍’ എന്നാണ്ചി പേര്ത്രം.  ഒരു ആക്ഷൻ ത്രില്ലെർ ആണ്.

സംവിധായകനും നടനു൦ ഇത് മൂന്നാം തവണയാണ് ഒന്നിക്കുന്നത്. സത്യരാജും പ്രിയങ്ക അരുൾ മോഹനും ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യും. മാർച്ചിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചത്. എന്നിരുന്നാലും, കൊറോണ വൈറസ് പാൻഡെമിക് രണ്ടാം തരംഗത്തെത്തുടർന്ന് ഇത് താൽക്കാലികമായി നിർത്തിവച്ചു. സുധ കൊങ്കര പ്രസാദിന്റെ സൂരറായി പൊട്രുയിൽ അവസാനമായി അഭിനയിച്ച സൂര്യ, പസംഗ 2, കടൈക്കുട്ടി സിങ്കം എന്നിവയ്ക്ക് ശേഷം മൂന്നാം തവണയാണ് സംവിധായകനുമായി ഒന്നിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!