എനിമിയുടെ ട്രെയ്‌ലർ നാളെ റിലീസ് ചെയ്യും

ആനന്ദ് ശങ്കർ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് എനിമി. ചിത്രത്തിൽ വിശാലും ആര്യയും ആണ് പ്രധാന താരങ്ങളായി എത്തുന്നത്. സിനിമയുടെ ട്രെയ്‌ലർ നാളെ റിലീസ് ചെയ്യും.

മിനി സ്റ്റുഡിയോയിലെ എസ് വിനോദ് കുമാർ നിർമ്മിച്ച ഈ ചിത്രത്തിൽ മമത മോഹൻദാസ്, പ്രകാശ് രാജ് എന്നിവരും അഭിനയിക്കുന്നു. സംഗീതസംവിധായകൻ എസ് തമൻ, ഛായാഗ്രാഹകൻ ആർ ഡി രാജശേഖർ, എഡിറ്റർ റെയ്മണ്ട് ഡെറിക് ക്രാസ്റ്റ എന്നിവരാണ് ചിത്രത്തിന്റെ സാങ്കേതിക സംഘത്തിൽ.

 

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!