എനിമിയുടെ ടീസർ പുറത്തിറങ്ങി

ആനന്ദ് ശങ്കർ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് എനിമി. ചിത്രത്തിൽ വിശാലും ആര്യയും ആണ് പ്രധാന താരങ്ങളായി എത്തുന്നത്. സിനിമയുടെ ടീസർ പുറത്തിറങ്ങി.

മിനി സ്റ്റുഡിയോയിലെ എസ് വിനോദ് കുമാർ നിർമ്മിച്ച ഈ ചിത്രത്തിൽ മമത മോഹൻദാസ്, പ്രകാശ് രാജ് എന്നിവരും അഭിനയിക്കുന്നു. സംഗീതസംവിധായകൻ എസ് തമൻ, ഛായാഗ്രാഹകൻ ആർ ഡി രാജശേഖർ, എഡിറ്റർ റെയ്മണ്ട് ഡെറിക് ക്രാസ്റ്റ എന്നിവരാണ് ചിത്രത്തിന്റെ സാങ്കേതിക സംഘത്തിൽ.

 

 

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!