തെന്നിന്ത്യൻ നടി ജയന്തി അന്തരിച്ചു

തെന്നിന്ത്യന്‍ നടി ജയന്തി അന്തരിച്ചു. 76 വയസായിരുന്നു. അഞ്ഞൂറിൽ അധിക സിനിമകൾ അഭിനയിച്ച ജയന്തി വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്നാണ് മരിച്ചത്. ബാംഗ്ലൂരിലായിരുന്നു അന്ത്യം

1963ല്‍ പുറത്തിറങ്ങിയ ‘ജീനു ഗൂഡു’ എന്ന കന്നഡ ചിത്രത്തിലൂടെയായിരുന്നു ചന്തി സിനിമയിൽ തുടക്കം കുറിച്ചത്. മലയാളം, തെലുങ്ക്, തമിഴ്, കന്നഡ തുടങ്ങിയ തെന്നിന്ത്യന്‍ ഭാഷകളിൽ അവർ അഭിനയിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!