കെ‌ജി‌എഫ് 2ൻറെ പുതിയ പോസ്റ്റർ പുറത്തിറങ്ങി

യാഷ് നായകനായ കെജിഎഫ്: ചാപ്റ്റർ 2ൻറെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. സഞ്ജയ് ദത്തിൻറെ പോസ്റ്റർ പുറത്തിറങ്ങി.

സംവിധായകൻ പ്രശാന്ത് നീൽ ഒരുക്കുന്ന ചിത്രത്തിന് ആരാധകർ ഏറെയാണ്. കെജിഎഫ്: ചാപ്റ്റർ 2 ന്റെ ആദ്യ ടീസറിന് മികച്ച സ്വീകാര്യത ആണ് ലഭിച്ചത്.

യാഷും സഞ്ജയ് ദത്തും ആണ് രണ്ടാം ഭാഗത്തിൽ. കൂടാതെ പ്രകാശ് രാജ്, രവീണ എന്നിവരും പ്രധാന വേഷത്തിൽ ഉണ്ട്. . റോക്കി ഭായിയുടെ വേഷത്തിലാണ് യഷ് അഭിനയിക്കുമ്പോൾ, സഞ്ജയ് ദത്ത്ഭ യപ്പെടുത്തുന്ന എതിരാളി അദീരയായി എത്തും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!