മുഴുനീള ആക്ഷനുമായി ടൈഗര്‍ ഷ്‌റോഫ്; ‘ബാഗി 3’ മാർച്ച് ആറിന് എത്തും

 

ബോളിവുഡിന്റെ ആക്ഷൻ താരമായ ടൈഗര്‍ ഷ്‌റോഫ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ബാഗി 3’. ‘ബാഗി’ സീരിസിലെ മൂന്നാം പതിപ്പായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.Image result for baaghi 3 poster

ചിത്രത്തിന്റെ രണ്ടാം ഭാഗം സംവിധാനം ചെയ്ത അഹമ്മദ് ഖാന്‍ തന്നെയാണ് മൂന്നാം ഭാഗവും സംവിധാനം ചെയ്യുന്നത്. ശ്രദ്ധ കപൂര്‍ ആണ് ചിത്രത്തിലെ നായിക.

2018 ഏറ്റവും കൂടുതല്‍ ബോക്സ് ഓഫീസ് കളക്ഷന്‍ നേടിയ ചിത്രങ്ങളിൽ ഒന്നായിരുന്നു ‘ബാഗി 2’. ആക്ഷന് പ്രാധാന്യം നൽകിയാണ് ചിത്രം ഒരുക്കുന്നത്. ചിത്രം മാർച്ച് ആറിന് റിലീസ് ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!