കൃതി സനോണിന്റെ മിമിയിലെ പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി

കൃതി സനോണിന്റെ മിമി എന്ന ചിത്രം ജൂലൈ 27ന് റിലീസ്  ചെയ്തു . ലക്ഷ്മൺ ഉട്ടേക്കർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നായിക ഒരു വാടക അമ്മയായി വേഷമിടുന്നു.ചിത്രത്തിലെ പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി .

. കൃതിക്ക് പുറമെ മിമിയിൽ താരങ്ങളായ പങ്കജ് ത്രിപാഠി, സായ് തഹങ്കർ, സുപ്രിയ ത്രിപാഠി, മനോജ് പഹ്വ എന്നിവരും അഭിനയിക്കുന്നു. വാടക അമ്മയെക്കുറിച്ചുള്ള പാരമ്പര്യേതര കഥയാണ് മിമി പറയുന്നത്.

 

 

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!