പുഷ്പയിലെ ആദ്യ ഗാനം അഞ്ച് ഭാഷകളിൽ റിലീസ് ചെയ്‌തു

അല്ലു അർജുൻ നായകനായി എത്തുന്നു പുഷ്പ എന്ന ആക്ഷൻ ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി.   മലയാള നടൻ ഫഹദ് ഫാസിൽ ചിത്രത്തിൽ വില്ലനായി എത്തുന്നുണ്ട് .  സുകുമാർ സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യ ചിത്രത്തിൽ രശ്മിക മന്ദണ്ണ നായികയായി അഭിനയിക്കുന്നു.

ചിത്രത്തിലെ ഗാനം ഇപ്പോൾ അഞ്ച് ഭാഷകളിൽ റിലീസ് ചെയ്തു. സംഗീതസി സംവിധായകൻ ദേവി ശ്രീ പ്രസാദ്  ആണ് ഗാനം ഒരുക്കിയിരിക്കുന്നത്.

തെലുഗ് –

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!