” അഭിയുടെ കഥ അനുവിൻ്റെയും ” സൈന പ്ലേ ഒടിടിയിൽ റിലീസ് ചെയ്തു

ടൊവീനോ തോമസിനേയും, പിയാ ബാജ്പേയിയും പ്രധാന കഥാപാത്രങ്ങളാക്കി ഛായാഗ്രാഹക ബി ആര്‍ വിജയലക്ഷ്‍മി ഒരുക്കിയ ചിത്രമാണ് ‘അഭിയുടെ കഥ അനുവിന്‍റെയും’ .2018ൽ പുറത്തിറങ്ങിയ ചിത്രം സൈന പ്ലേ ” ഒടിടിയിൽ റിലീസ് ചെയ്തു .

മലയാളത്തിലും തമിഴിലും ഒരേസമയം റിലീസ് ആയ ചിത്രത്തിൽ പ്രഭു, രോഹിണി, സുഹാസിനി, ദീപ, മനോ ബാല, മഹേഷ് തുടങ്ങിയവരും അഭിനയിച്ചു. യൂഡിലി ഫിലിംസിന്‍റെ ബാനറിൽ സരിഗമ ഇന്ത്യ ലിമിറ്റഡ് അവതരിപ്പിക്കുന്ന ഈ ചിത്രത്തിന്‍റെ ഛായാഗ്രഹണം അനിലൻ ആണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!