തീയറ്ററിൽ മികച്ച വിജയംനേടി ഫ്രീ ഗൈ മുന്നേറുന്നു

ഷാന്‍ ലെവി സംവിധാനം ചെയ്തിരിക്കുന്ന ഏറ്റവും പുതിയ അമേരിക്കന്‍ സയന്‍സ് ഫിക്ഷന്‍ ആക്ഷന്‍ കോമഡി ചിത്രമാണ് ‘ഫ്രീ ഗൈ’. റയാന്‍ റെയ്നോള്‍ഡ്സ്, ജോഡി കമെര്‍, ജോ കീറി, ലിന്‍ റല്‍ ഹൊവറി, ഉത്‌കാര്‍ഷ് അംബുദ്കര്‍, തായ്‌ക വൈറ്റിറ്റി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുവാൻ വേണ്ടി എത്തുന്നത്.

മാറ്റ് ലിബര്‍മാന്‍, സാക്ക് പെന്‍ എന്നിവരാണ് ചിത്രത്തിന്‍റെ തിരക്കഥ തയാറാക്കിരിക്കുന്നത്.  തീയറ്ററിൽ പ്രദർശനത്തിന് എത്തിയ ചിത്രം മികച്ച പ്രതികരണം നേടി മുന്നേറുകയാണ്.. .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!