സൂര്യ ചിത്രം ജയ് ഭീം: പുതിയ പോസ്റ്റർ കാണാം

സൂര്യ നായകനായി എത്തുന്ന പുതിയ ചിത്രമാണ് ജയ് ഭീം. ചിത്രത്തിൻറെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. ടി എസ് ജ്ഞാനവേൽ സംവിധാനം ചെയ്ത ചിത്രത്തിൽ സൂര്യ വക്കീൽ ആയിട്ടാണ് അഭിനയിക്കുന്നത്.

സൂര്യയെ കൂടാതെ രാജിഷ വിജയനും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.. പാവപ്പെട്ടവരുടെ അവകാശങ്ങൾക്കും നീതിക്കും വേണ്ടി താരം ചിത്രത്തിൽ പോരാടും.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!