മണവാട്ടി വേഷത്തിൽ സുന്ദരിയായി നടി റബേക്ക; അമ്പരന്ന് ആരാധകര്‍

 

കസ്തൂരിമാനിലെ വക്കീലിനെ അറിയാത്തവര്‍ ഉണ്ടാകില്ല. ഒരു സീരിയലിലൂടെ തന്നെ ടെലിവിഷന്‍ പ്രേക്ഷകരുടെ മനം കവര്‍ന്ന താരമാണ് റബേക്ക സന്തോഷ്. ആങ്കറിങ്ങിലും താരം കഴിവുകൾ തെളിയിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ നിരന്തരം വിശേഷങ്ങള്‍ പങ്കുവയ്ക്കുന്ന താരം തന്‍റെ പ്രണയവും ആരാധകരോടായി പങ്കുവച്ചിരുന്നു. സംവിധായകനായ ശ്രീജിത്ത് വിജയനെയാണ് റബേക്ക ഭാവി വരനായിട്ട്
തിരഞ്ഞെടുത്തിരിക്കുന്നത്.

rabecca santhosh new photoshoot

ഇതെല്ലാം ചേര്‍ത്തുവച്ച്, അടുത്തിടെ റബേക്ക പങ്കുവച്ച ചിത്രത്തെ കുറിച്ചുള്ള ചോദ്യങ്ങളെറിയുകയാണ് ആരാധകര്‍. ക്രിസ്ത്യന്‍ വിവാഹ വേഷത്തിലുള്ള ചിത്രങ്ങളാണ് റബേക്ക പങ്കുവച്ചിരിക്കുന്നത്. റബേക്കയുടെ മണവാട്ടി വേഷത്തിലുള്ള ചിത്രങ്ങള്‍ ഏറ്റെടുക്കുകയാണ് ആരാധകര്‍.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!