’12ത് മാൻ’ ചിത്രീകരണം ആരംഭിച്ചു

മോഹൻലാലും ജീത്തു ജോസഫും  ഒന്നിക്കുന്ന 12ത് മാനിൻറെ പൂജ ഇന്ന് നടന്നു. കെ ആര്‍ കൃഷ്‍ണകുമാറിന്റെ തിരക്കഥയിലാണ് ചിത്രം എത്തുക. ത്രില്ലർ സ്വഭാവമുള്ള ചിത്രത്തിൽ വലിയ താര നിരതന്നെയുണ്ട്.

ദൃശ്യം 2 എന്ന വൻ ഹിറ്റിന് ശേഷം മോഹൻലാലും ജീത്തു ജോസഫും ഒന്നിക്കുന്ന ചിത്രമാണ് 12ത് മാൻ. സതീഷ് കുറുപ്പ് ആണ് ഛായാഗ്രാഹണം. ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ ആണ് ചിത്രം നിര്‍മിക്കുന്നത്.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!