മമ്മൂട്ടിക്ക് പത്മഭൂഷണ്‍ ലഭിക്കാത്തതിന് പിന്നില്‍ അദ്ദേഹത്തിന്റെ രാഷ്ട്രീയം

മമ്മൂട്ടിക്ക് പത്മഭൂഷണ്‍ ലഭിക്കാത്തതിന് കാരണം അദ്ദേഹത്തിന്റെ രാഷ്ട്രീയം തന്നെയെന്ന് രാജ്യസഭാ എംപി ജോണ്‍ ബ്രിട്ടാസ്. മമ്മൂട്ടിക്ക് തന്റെ രാഷ്ട്രീയം തുറന്ന് പറയുവാന്‍ ഭയമില്ല. അത് തന്നെയാണ് പത്മഭൂഷണ്‍ ലഭിക്കാന്‍ തടസ്സമെന്ന് താന്‍ വിശ്വസിക്കുന്നതായി ജോണ്‍ ബ്രിട്ടാസ് പറയുന്നു. ഔട്ട്ലുക്കിലെഴുതിയ കുറിപ്പിലാണ് ജോണ്‍ ബ്രിട്ടാസ് നടനെ കുറിച്ച് സംസാരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!