പ്രഭാസിന്റെ സലാറില്‍ മോഹന്‍ലാൽ ഇല്ല

ബിഗ് ബജറ്റ് ചിത്രം സലാറില്‍ ജഗപതി ബാബു. രാജമനാര്‍ എന്ന കഥാപാത്രമായി അതിഗംഭീര ലുക്കിലാണ് താരം പ്രത്യക്ഷപ്പെടുന്നത്. നേരത്തെ സൂപ്പര്‍താരം മോഹന്‍ലാലിനെ ഈ കഥാപാത്രത്തിനായി അണിയറ പ്രവര്‍ത്തകര്‍ സമീപിച്ചിരുന്നു.

കെജിഎഫ് ചാപ്റ്റര്‍ 1-ന്റെ തകര്‍പ്പന്‍ വിജയത്തിന് ശേഷം ഹിറ്റ്മേക്കര്‍ നിര്‍മാതാക്കളായ ഹോംബാലെ ഫിലിംസിന്റെ മൂന്നാമത്തെ ബഹുഭാഷ ചിത്രമാണ് സലാര്‍. കെജിഎഫ് സംവിധായകനായ പ്രശാന്ത് നീല്‍ ആണ് ഈ ചിത്രം ഒരുക്കുന്നത്. തിരക്കഥയും പ്രശാന്ത് തന്നെ.

ശ്രുതി ഹാസനാണ് നായിക.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!