നടന് അഭിഷേക് ബച്ചന് ചിത്രീകരണത്തിനിടെ പരിക്കേറ്റു. ഇതേ തുടര്‍ന്ന് താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വലത് കൈക്കാണ് താരത്തിന് പരിക്കേറ്റത്. നിലവില്‍ അഭിഷേക് മുംബൈ ലീലാവതി ആശുപത്രിയില്‍ ചികിത്സയിലാണ്.