‘മദം’ ടൈറ്റില്‍ പുറത്ത്

ഫ്യൂചര്‍ ഫിലിം പ്രോഡക്ഷന്‍സിന്റെ ബാനറില്‍ പി.കെ ബിജു സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘മദം’ ടൈറ്റില്‍ പുറത്ത്. സിനിമയുടെ ഷൂട്ടിംഗ് ഒക്ടോബറില്‍ ആരംഭിച്ചിരുന്നു. പാലക്കാട് ആണ് പ്രധാന ലൊക്കേഷന്‍. പുതുമുഖങ്ങള്‍ക്ക് ഏറെ പ്രാധാന്യം നല്‍കിയാണ് ചിത്രമൊരുക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!