ആരാധകരെ അതിശയിപ്പിക്കുംവിധം വ്യത്യസ്തരീതിയിലെ കല്യാണപ്പുടവ

[pl_row]
[pl_col col=12]
[pl_text]
മലയാളികളുടെ പ്രിയ സീരിയൽ താരങ്ങൾ റോൺസണും നീരജയും ഈ മാസം ആദ്യമാണ് വിവാഹിതരായത്. നീരജയുടെ കുടുംബക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം നടത്തിയത്. വിവാഹത്തിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപ്പോഴിതാ വിവാഹത്തിന്റെ വീഡിയോയും പുറത്തുവന്നിരിക്കുകയാണ്.

നീരജയുടെ കല്യാണപ്പുടവയിലെ പ്രത്യകതയും വീഡിയോയില്‍ വ്യക്തമാക്കുന്നുവെങ്കിലും പെട്ടെന്ന് നോക്കിയാല്‍ കാണാൻ കഴിയുന്നരീതിയിലല്ല കല്യാണപ്പുടവയുടെ പ്രത്യേകത. സാരിയുടെ അരികിലാണ് പ്രത്യേകത. വിവാഹലക്ഷണമാണ് സാരിയിൽ പ്രത്യേകം തുന്നിച്ചേര്‍ത്തിരിക്കുന്നത്. ഇത് ആരാധകർക്കിടയിൽ വളരെ ചര്‍ച്ചയാക്കിയിട്ടുണ്ട്. നീരജ ബാലതാരമായിട്ടാണ് ആദ്യം സിനിമയിൽ എത്തിയത് ഇപ്പോള്‍ ഡോക്ടറാണ്.
[/pl_text]
[/pl_col]
[/pl_row]

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!