അന്ന് എന്നെ കരയിച്ച ദിലീപ് ജയിലിലായി;ലിബര്‍ട്ടി ബഷീര്‍

മരക്കാര്‍ തന്റെ തിയേറ്ററുകളില്‍ റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ചതിന് പിന്നിലെ കാരണം പറഞ്ഞ് ബഷീര്‍. മുമ്പ് തമിഴ് സിനിമ തിയേറ്ററുകളില്‍ റിലീസ് ചെയ്യേണ്ട എന്ന പൊതു തിരുമാനമെടുക്കുകയും തന്നെ ഒറ്റപ്പെടുത്തുകയും ചെയ്ത തിയേറ്ററുകാര്‍ക്കെതിരെ തനിക്ക് ലഭിച്ച ഒരു അവസരമാണിതെന്ന അദ്ദേഹം തുറന്നുപറഞ്ഞു.

തനിക്കെതിരെ പ്രവര്‍ത്തിച്ചവര്‍ക്കെല്ലാം തിരിച്ചടി ലഭിച്ചിട്ടുണ്ടെന്ന് പറഞ്ഞ ബഷീര്‍ ദിലീപുമായുള്ള പ്രശ്‌നം ഉദാഹരണമായി ചൂണ്ടിക്കാട്ടി. എന്നെ കരയിപ്പിച്ച ദിലീപ് ജയിലിലായി ഞാന്‍ ആ സംഭവം കൊണ്ട് തന്നെ ലോകം അറിയപ്പെടുന്ന വ്യക്തിയും അദ്ദേഹം പറഞ്ഞു.

മരക്കാര്‍ റിലീസ് കാര്യം പ്രിയദര്‍ശനുമായി ചര്‍ച്ച ചെയ്‌തെന്നും 99 ശതമാനം സാദ്ധ്യത റിലീസിന് ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!