തമിഴ് ചിത്രം ഭൂമിയിലെ ടീസർ മാർച്ച് 9ന് പുറത്തിറങ്ങും

 

ജയം രവിയുടെ ഇരുപത്തിയഞ്ചാമത്തെ ചിത്രമാണ് “ഭൂമി”. ചിത്രത്തിൽ നായികയായി എത്തുന്നത് നിധി അഗർവാൾ ആണ്. ചിത്രം സംവിധാനം ചെയ്യുന്നത് ലക്ഷ്മൺ ആണ്. കോമാളി എന്ന ചിത്രത്തിന് ശേഷം ജയം രവി നായകനാകുന്ന ചിത്രമാണിത്.

Image result for tamil movie poster bhumi

ലക്ഷ്മണും ജയം രവിയും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാണിത്. റോമിയോ ജൂലിയറ്റിനും, ബോഗനും ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമാണിത്. ഹോം മൂവി മേക്കേഴ്‌സ് ആണ് ചിത്രം നിർമിക്കുന്നത്. നിധി അഗർവാളിന്റെ ആദ്യ തമിഴ് ചിത്രമാകും ഇത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!