മലയാള ചിത്രം ‘കോഴിപ്പോര്’ ; പുതിയ പോസ്റ്റർ പുറത്തിറങ്ങി

നവാഗതരായ ജിബിറ്റ് ജോർജ് , ജിനോയ് ജനാർദ്ദനൻ എന്നിവർ ചേർന്ന് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘കോഴിപ്പോര്’. ചിത്രത്തിൻറെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. ചിത്രം മാർച്ച് 6ന് പ്രദർശനത്തിന് എത്തും.

പൗളി വത്സൻ, ഇന്ദ്രൻസ്, സുധി കോപ്പ, സോഹൻ സീനുലാൽ, ജോളി ചിറയത്ത് എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത് ജിനോയ് ജനാർദ്ദനൻ ആണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!