തെന്നിന്ത്യൻ താരസുന്ദരി അനുഷ്‌ക ഷെട്ടിക്ക് മംഗല്യം

 

നടി അനുഷ്‌ക ഷെട്ടി വിവാഹിതയാകുന്നുവെന്നാണ് തെലുങ്കു സിനിമാലോകത്തുനിന്നു ഇപ്പോൾ ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. സോഷ്യല്‍മീഡിയയിലും ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ ചൂടു പരക്കുകയാണ് .

Image result for anushka shetty

 

 

സംവിധായകന്‍ പ്രകാശ് കൊവേലമുടി അനുഷ്‌കയെ വിവാഹം കഴിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. അനുഷ്‌ക അഭിനയിച്ച, തമിഴ് തെലുങ്ക് ഭാഷകളില്‍ പുറത്തിറങ്ങിയ ഇഞ്ചി ഇടുപ്പഴകി എന്ന ചിത്രത്തിന്റെ സംവിധായകനായിരുന്നു പ്രകാശ്. പ്രശസ്ത സംവിധായകന്‍ കെ രാഘവേന്ദ്ര റാവുവിന്റെ മകനുമാണ്. വിവാഹത്തെ സംബന്ധിച്ച് ഇരുവരും ഔദ്യോഗികമായി ഇതുവരെ പ്രതികരിച്ചിട്ടില്ല.

Anushka shetty

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!