പീഡന ആരോപണത്തില്‍ കുടുങ്ങിയ ശ്രീകാന്ത് വെട്ടിയാര്‍, അഡ്വക്കേറ്റ്.ജഹാംഗീര്‍, ഗോകുല്‍ കൃഷ്ണ എന്നിവര്‍ക്കെതിരെ വിമര്‍ശനവുമായി നടി രേവതി സമ്പത്ത് രംഗത്ത്. സോഷ്യല്‍ മീഡിയയിലൂടെയാണ് താരത്തിന്റെ പ്രതികരണം.
ഗോകുല്‍ കൃഷ്ണ
ശ്രീകാന്ത് വെട്ടിയാര്‍
അഡ്വക്കേറ്റ്.ജഹാംഗീര്‍..
തീര്‍ന്നിട്ടില്ല..
ഇനിയും എത്ര എത്ര പുരോഗമന മുഖങ്ങള്‍ കിടക്കുന്നു അഴിഞ്ഞു വീഴാന്‍ ബാക്കി…..!
What common in these shits are they use ‘love’as a tool to manipulate.