തമിഴ് ചിത്രം ജിപ്സിയിലെ പുതിയ സ്നീക് പീക് വീഡിയോ പുറത്തിറങ്ങി

 

രാജു മുരുകൻ സംവിധാനം ചെയ്യുന്ന പുതിയ തമിഴ് ചിത്രമാണ് ജിപ്സി. ചിത്രത്തിൽ ജീവയാണ് നായകനായെത്തുന്നത്. ചിത്രത്തിലെ നായിക നതാഷ ആണ്. ചിത്രം മാർച്ച് 6ന് പ്രദർശനത്തിന് എത്തും.

മലയാളി താരങ്ങളായ സണ്ണി വെയിൻ, ലാൽ ജോസ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. കീ എന്ന ചിത്രത്തിന് ശേഷം ജീവ നായകനായി എത്തുന്ന ചിത്രമാണ് ജിപ്സി. ചിത്രത്തിലെ പുതിയ സ്നീക് പീക് വീഡിയോ റിലീസ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!