സിബിഐ മ്യൂസിക് വിവാദത്തില്‍ എസ്.എന്‍ സ്വാമി

സി.ബി.ഐ സീരിസിന്റെ തീം മ്യൂസിക്കുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ പ്രതികരണവുമായി എസ് എന്‍ സ്വാമി. കീബോര്‍ഡില്‍ അന്ന് തീം മ്യൂസിക് വായിച്ചു കേള്‍പ്പിച്ചത് റഹ്‌മാനായിരുന്നു എന്നും അതിനര്‍ത്ഥം തീംമ്യൂസിക് സൃഷ്ടിച്ചത് റഹ്‌മാനാണോ എന്നും അദ്ദേഹം ചോദിക്കുന്നു. കാന്‍ചാനല്‍മീഡിയയോടായിരുന്നു പ്രതികരണം. ഇത്തരം വിവാദങ്ങള്‍തന്നെ അനാവശ്യമാണ്. പണ്ട് ഞാന്‍ നല്‍കിയ അഭിമുഖത്തിന്റെ ചില ഭാഗങ്ങള്‍ അടര്‍ത്തിയെടുത്താണ് അവര്‍ ഇല്ലാക്കഥകള്‍ മെനയുന്നത്. ഞാനന്ന് പറഞ്ഞ വാക്കുകളില്‍ ഇന്നും ഉറച്ചുനില്‍ക്കുന്നു,’ സ്വാമി പറഞ്ഞു.

ഞാനും മമ്മൂട്ടിയും കൂടിയാണ് ശ്യാമിനെ ചെന്നൈയിലുള്ള സ്റ്റുഡിയോയില്‍ പോയി കണ്ടത്. അന്ന് അവിടെവെച്ച് ശ്യാം പറഞ്ഞിട്ട്, തീം മ്യൂസിക് ഞങ്ങളെ വായിച്ച് കേള്‍പ്പിച്ചത് ദിലീപായിരുന്നു. ദിലീപ് അന്ന് അദ്ദേഹത്തിന്റെ കീബോര്‍ഡ് പ്ലെയററാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!