പുതിയ ലുക്കിൽ തിളങ്ങി ആർച്ച എന്ന കീർത്തി

കീർത്തിയുടെ പുതിയ ബ്രഹ്മാണ്ഡചിത്രം മരക്കാറിൽ കീർത്തിയുടെ ഫോട്ടോസ് പുറത്ത്. ആർച്ച എന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിക്കുന്നത്. പ്രിയദർശൻ സംവിധാനം ചെയ്ത ഗീതാഞ്ജലിയിലൂടെ നായികയായി എത്തിയതാണ് കീർത്തി. ഇന്ന് തെന്നിന്ത്യയിലെ മുൻനിര നായികമാരിൽ ഒരാളാണ്.

ഈ ചിത്രത്തിന് മറ്റൊരു വിശേഷം കുടിയുണ്ട് ഗീതാഞ്ജലി എന്ന ചിത്രത്തിന് ശേഷം പ്രിയനും കീർത്തിയും ഒന്നിക്കുന്ന ചിത്രം കൂടിയാണ് മരക്കാർ. മോഹന്‍ലാല്‍ ടൈറ്റില്‍ റോളിലെത്തുന്ന ചിത്രത്തില്‍ അര്‍ജുന്‍ സാര്‍ജ, സുനില്‍ ഷെട്ടി, മഞ്ജു വാര്യര്‍, പ്രണവ് മോഹന്‍ലാല്‍, ഫാസില്‍, കല്യാണി പ്രിയദര്‍ശന്‍, പ്രഭു എന്നിങ്ങനെ വലിയ താരനിര തന്നെ അണിനിരക്കുന്നുണ്ട് ചിത്രത്തിൽ.

ലോകമെമ്പാടുമുള്ള 5000 തിയറ്ററുകളിലായിട്ട് 2020 മാര്‍ച്ച് 26 ന് ചിത്രം റിലീസിനെത്തും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!