പ്രശസ്ത സംവിധായകൻ ദിബാകർ ബാനർജി ഒരുക്കുന്ന ചിത്രമാണ് സന്ദീപ് ഓർ പിങ്കി ഫരാര്‍. അർജുൻ കപൂറും, പരിനീതി ചോപ്രയും പ്രധാനകഥപാത്രങ്ങളായി എത്തുന്ന ചിത്രമാണിത്. സിനിമയുടെ ട്രെയ്ലർ റിലീസ് ചെയ്തു. അനു മാലിക് സംഗീതം.
അർച്ചന സിങ്, ഷീബ ഛദ്ദ, നീന ഗുപ്ത, പങ്കജ് ത്രിപാടി, എന്നിവരാണ് മറ്റുതാരങ്ങൾ. ചിത്രം മാർച്ച് 20ന് തിയറ്ററുകളില്‍ എത്തും.