മോഹൻലാൽ ആടുതോമ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച സ്ഫടികം ഇന്ന് റീറിലീസ് ചെയ്യുകയാണ്. സിനിമയുടെ കേരള തീയറ്റർ ലിസ്റ്റ് പുറത്തുവിട്ടു.
തിലകൻ, കെപിഎസി ലളിത, നെടുമുടി വേണു, എൻഎഫ് വർഗീസ്, രാജൻ പി ദേവ്, ശങ്കരാടി തുടങ്ങിയവർ അഭിനയിച്ച ചിത്രം ഒരു വലിയ വിജയം ആയിരുന്നു. സ്ഫടിക’ത്തിന്റെ നവീകരിച്ച ഡിജിറ്റൽ പതിപ്പ് 4കെ അറ്റ്മോസിൽ ആണ് റിലീസ് ചെയ്യുന്നത് . 1995 മാർച്ച് 30-നായിരുന്നു ആദ്യ റിലീസ്.