ഷൈന്‍ ടോം ചാക്കോയും റോഷന്‍ മാത്യുവും ഒന്നിക്കുന്ന ചിത്രമാണ് ‘മഹാറാണി’.നല്ലൊരു ഫാമിലി ഡ്രാമ ചിത്രമാണെന്നാണ് സൂചന . സിനിമയുടെ സെക്കന്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. ജി മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
ജോണി ആന്റണി, ജാഫര്‍ ഇടുക്കി, ബാലു വര്‍ഗീസ് തുടങ്ങിയവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ഗോവിന്ദ് വസന്ത സംഗീതം ഒരുക്കുന്നു.രതീഷ് രവിയാണ് തിരക്കഥ രചിച്ചിരിക്കുന്നത്.ലോകനാഥന്‍ ക്യാമറയും നൗഫല്‍ അബ്ദുള്ള എഡിറ്റിംഗും നിര്‍വഹിക്കുന്നു.