മലയാളത്തിൽ ഏറെ ആരാധകരുള്ള യുവതാരമാണ് ദുൽഖർ സൽമാൻ. സെക്കൻഡ് ഷോ എന്ന ചിത്രത്തിലൂടെ സിനിമാ ജീവിതം ആരംഭിച്ച ദുൽഖറിന് ഇന്ന് ഇന്ത്യയൊട്ടാകെ ആരാധകരുണ്ട്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിൽ അഭിനയിച്ച് ഇന്ത്യയൊട്ടാകെ ആരാധകരെ നേടിയെടുത്ത താരമാണ് ദുൽഖർ.
ദാദാസാഹിബ് ഫാൽക്കെ അവാർഡ് നേടിയ ദുൽഖർ, 2023-ലെ ദാദാസാഹെബ് ഫാൽക്കെ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച വില്ലനായി ദുൽഖറിനെ തിരഞ്ഞെടുത്തു. മലയാള നടൻ എന്ന നിലയിൽ ആദ്യമാണ് ഒരാൾക്ക് ഈ അവാർഡ് ലഭിക്കുന്നത്. ചുപ് എന്ന ചിത്രത്തിലെ പ്രകടനത്തിലാണ് അദ്ദേഹത്തിന് അവാർഡ്