നീണ്ട ഇടവളയ്ക്കു ശേഷം ഭാവന മലയാളത്തിൽ തിരിച്ചെത്തുന്ന ‘ന്‍റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്’ എന്ന ചിത്രത്തിന്‍റെ റിലീസ് മാറ്റി ചിത്രം തിയെറ്ററുകളിൽ ഇന്ന് എത്തു൦.
ചിത്രത്തിന്‍റെ രചനയും എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നതു സംവിധായകൻ തന്നെയാണ്. അശോകൻ, അനാർക്കലി നാസർ, അഫ്സാന ലക്ഷ്മി, ഷെബിൻ ബെൻസൺ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഛായാഗ്രഹണം അരുൺ റഷ്ദി.വിനായക് ശശികുമാറിന്‍റെ വരികൾക്ക് പോൾ മാത്യൂ, നിശാന്ത്, ജോക്കർ ബ്ലൂസ് എന്നിവർ സംഗീതം പകർന്നിരിക്കുന്നു.