Warning: sprintf(): Too few arguments in /home/subeinfo/public_html/cinematalkies.in/wp-content/themes/localnews/inc/breadcrumb-trail/breadcrumbs.php on line 252

‘സന്തോഷം’ ഇന്ന് തീയറ്ററുകളിൽ എത്തു൦

അജിത് വി തോമസ് അനു സിത്താര, അമിത് ചക്കാലക്കൽ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സംവിധാനം ചെയ്യുന്ന മലയാള ചിത്രമാണ്  ‘സന്തോഷം’. . ചിത്രം ഫെബ്രുവരി 24 ഇന്ന്  പ്രദർശനത്തിന് എത്തും

. അർജുൻ സത്യന്റെതാണ് തിരക്കഥയും സംഭാഷണവും. മല്ലിക സുകുമാരൻ, ബേബി ലക്ഷ്‍മി, ആശാ അരവിന്ദ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. കാർത്തിക് എ. ഛായാഗ്രഹണം നിർവ്വഹിച്ച ചിത്രത്തിന്റെ ചിത്രസംയോജനം ജോൺകുട്ടിയാണ് കൈകാര്യം ചെയ്തിരിക്കുന്നത്.’മീസ്- എൻ- സീൻ എന്റർടെയ്‍ൻമെന്റ്’ന്റെ ബാനറിൽ ഇഷ പട്ടാലി, അജിത് വി തോമസ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *