ധ്യാൻ ശ്രീനിവാസനും അജു വർഗീസും സംവിധായകൻ മാക്‌സ്‌വെൽ ജോസിന്റെ വരാനിരിക്കുന്ന എന്റർടെയ്‌നറായ ഖാലി പേഴ്‌സ് ഓഫ് ദ ബില്യണയേഴ്‌സിനായി ഒന്നിക്കുന്നു.സിനിമയുടെ ടീസർ റിലീസ് ചെയ്തു. ചിത്രം മാർച്ച് പത്തിന് പ്രദർശനത്തിനെത്തുന്നു.
.ജഗദീഷ്, ധർമ്മജൻ ബൊൾഗാട്ടി, രമേഷ് പിഷാരടി, അഹമ്മദ് സിദ്ദിഖ്, റാഫി, മേജർ രവി, സോഹൻ സീനുലാൽ, ഇടവേള ബാബു, സരയൂ, രഞ്ജിനി ഹരിദാസ്, നീ നാക്കുറുഷ്, ദീപ്തി കല്യാണി എന്നിവരും പ്രധാന താരങ്ങളാണ്.റോയൽ ബഞ്ചാസ് എന്റെർടൈൻ മെന്റിന്റെ ബാനറിൽ അഹമ്മദ് റുബിൻ സലിം, നഹാസ് . എം.ഹസ്സൻ , അനു റൂബി ജയിംസ് എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്