ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം സോപ്പന സുന്ദരിയുടെ ട്രെയിലർ അണിയറപ്രവർത്തകർ ഓൺലൈനിൽ റിലീസ് ചെയ്തു.
എസ്‌ജി ചാൾസ് രചനയും സംവിധാനവും നിർവ്വഹിച്ച ചിത്രം മാർച്ചിൽ റിലീസിന് ഒരുങ്ങുകയാണ്.ഹംസിനി എന്റർടെയ്ൻമെന്റ് ആണ് നിർമ്മാണം ഛായാഗ്രഹണത്തിൽ ബാലമുരുകനും വിഘ്നേഷ് രാജഗോപാലനും എഡിറ്റിംഗിൽ കെ ശരത് കുമാറും ഉൾപ്പെടുന്ന സാങ്കേതിക സംഘമാണ് സോപ്പന സുന്ദരി. അജ്മൽ തഹ്‌സീനാണ് സംഗീതം ഒരുക്കിയിരിക്കുന്നത്.